↑ Return to FORMS / ORDERS

Office Secretaryship Equivalent to KGTE WORDPROCESSING

Click here for down load : os-wordprocessing-equvalancy

31 comments

Skip to comment form

  1. Saritha U S

    Sir,

    I am pass out the Office secretaryship course in 2001.. am I eligibile for apply the LD typist exam????/

    1. tl ganesh

      Saritha,
      As per GO 57/91 dated 04/04/1991 Office Secretaryship course is equivalent to KGTE Lower, but the order is extended and amended on 14/05/2007 and is now equivalent to KGTE HIGHER. (refer GO (availale in this site) It also mention that GO read above stands modified to this extent), so you are eligile. If any objection you can approach court.

  2. Manoj

    സർ, LDtypist , L D clerk തസ്തികകളിലേക്ക് ഞാൻ PSC പരീക്ഷ എഴുതിയിരുന്നു. main list ൽ ഉൾപ്പെട്ടിരുന്നു. എന്നാൽ 2002 ലെ vhse secretatary ship (Steno/typist) സർട്ടിഫിക്കറ്റിൽ word Prosessing ഇല്ലെന്ന കാരണത്താൽ അപേക്ഷ നിരസിച്ചു. 2002 ലെ vhse Secretary ship കോഴ്സിൽ സിലബസിൽ word Prosessing ഉണ്ടായിരുന്നോ? അത് PSC ) അംഗീകരിച്ചത് ഏത് വർഷമാണ്.

    1. T

      Go കാണിച്ചില്ലെ, അതിൽ ഏത് വർഷം മുതലുള്ള കോഴ്സിനാണ് എന്ന് പറഞ്ഞിട്ടില്ല. അതിനാൽ ആകോഴ്സിന്റെ ആരംഭം മുതൽ.
      പക്ഷെ താങ്കൾ അപേക്ഷിച്ചതു 18-12-2009 നു ശേഷം ആയിരിക്കണം, അന്നാണ് Go 252/2009 നിലവിൽ വന്നത്.
      നീതി കിട്ടിയില്ല എങ്കിൽ കോടതി വഴി നിയമ നടപടികളിലേക്കു നീങ്ങുക.

      1. Anonymous

        Go kittuna format enthane. Evide kittum

    2. T

      ഏത് തീയ്യതിയാണ് താങ്കൾ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു കൊടുത്തത്, കൊടുത്ത് എത്ര ദിവസത്തിനുശേഷമാണ് നിരസിക്കപ്പെട്ട അറിയിപ്പ് ലഭിക്കുന്നത് ?

    3. sumesh

      sir, i am passed vhse office secretaryship course in 2001.i am inlued in university assistant and ld typist short list, but psc rejected my certificate at the time of verification due to not submission of equallanet certificate of word processing. i am mcom holder that sylbus inlcued computer and also bcom sylabus inclued computer . and adittionaly i have completed office automation cerification in computer in private centre….

  3. Manoj

    മേൽ കാണിച്ച 2002 ലെ vhse secretery ship (Steno/typist ) certificate 2016-ൽ നടന്ന ld typist, Id clerk എന്നീ തസ്തികകളിലേക്ക് ഞാൻ യോഗ്യനാണോ?

    1. sumesh

      manoj plse call me 9539420720 i have same pblm

  4. Anonymous

    Sir,
    I am pass out a course from C-Dit named data entry and console operation. Am I qualified for LD typist. Or please give me the course essential for it

  5. Anonymous

    എന്റെ പേര് റെമി അസ്സീസ് ഞാൻ Vocational Teacher in office Secretary ship NCA Muslim Main Listil ഉണ്ട് . സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് Shorthand Higher certificate വേണ് മെന്ന് Pട C ആവശ്യപ്പെട്ടു. VHSE Office secretaryShip MCom. ഇതാണ് എന്റെ qualification. VHSE Office Secretary ship Typewriting KGTE ‘ Higher ന് തുല്യമിന്നെന്ന് അറിയാൻ കഴിഞ്ഞു എന്നാൽ
    Short Hand KGTE യുടെ Higher certificate ന് തുല്യമാണോ?

    1. Anonymous

      Same prblm aanu….enikkum…..what we do

    2. Vineeth

      എന്റെ പേരു വിനീത്, എനിക്കും അതെ problem ആണ്, എന്താണ് പോംവാഴി?

  6. Nazimudeen

    Sir,
    I am Nazim, ld typist apply cheyyan Malayalam word processing veno?
    Lbs 3 months word processing course approval psc approved aano?
    Please answer me.(Im pass out vhse.1997)

  7. justin.a

    i am working govt engineering college sreekrishnapuram palakkad.now post watcman. my qualfication VHSE(OFFICE SECRETARYSHIP). 1999-2001. And B.com (regular course )2001-2004.by transfer appply ASSITANT INSTRACTOR IN COMMERCIAL INSTITUTIE DEPT TECHICAL EDUCATION.DIPLOMA IN SECRETARIAL PRACTICE EQUAL TO VHSE(OFFICE SECRETARYSHIP)

  8. രജനി

    സര്‍ ‍‍

    ഞാന്‍ 2000 ത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റിയില്‍ ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സ് പാസായതാണ്. ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്‍റ് എന്നിവ ലോവര്‍, ഹയര്‍ എന്നിവയി്ല്‍ ഏതിനാണ് തുല്യമെന്ന് ദയവായി പറഞ്ഞുതരണം

  9. Sajitha binu

    I am office Secretary ship passed 2000 year which job l have applied

  10. jobin

    sir njan 2018 septemberil kgte typerwriting exams attend cheythu. malayalam word processing pass ayilla. enik ld typist ayakkan akumo

  11. jobin

    can u give me rply]

  12. ambu

    സർ, എനിക്ക് Confidential grade assistant 2, university assistant , ld typist മുതലായ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുമോ ..??

    എന്റെ യോഗ്യത എന്ന് പറയുന്നത് Bachelor of computer application (BCA) from Bharathiyar university (Distance education method ) & Diploma in computer applications (DCA) from rutronix (Duration 6 months).

    KGTE Lower, Higher, In Malayalam & English അങ്ങനെ ഉള്ളത് ഒന്നും ഇല്ല. പക്ഷെ DCA equivalent to KGTE എന്ന് ആണോ. അങ്ങനെ എങ്കിൽ എനിക്ക് മുകളിൽ പറഞ്ഞ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുമോ

  13. LIMI

    Sir,
    Ente Qualification :M.com aanu
    Njan Rutronicsil Computer word processing and Date Entry 6 months) course cheythitundu.
    Enik LDtypist Apply cheyyan kazhiyumo?
    KGTE English, KGTE malayalam ennivayku Equalent aano Computer word processing

    Kindly sent Reply .

  14. Sreenath.s

    സർ ഞാൻ 2002 -2004 ഓഫീസ് സെക്രടറി ഷിപ് പാസ്സ് ആയതാണ്.. എനിക്ക് word processing certificate ഇല്ല.. ആയതിനാൽ ld ടൈപ്പിസ്റ്റ് കമ്പ്യൂട്ടർ അസിസ്റ്റന്റ് എക്സാം എഴുതാൻ എലിജിബിൾ ആന്നോ

  15. Neethu

    Sir,I am a computer engineering diploma holder of 3 year duration,it is equivalentent to kgte typewriting English and Malayalam?

  16. Anonymous

    Sir njan 2000thil office secretariship course pass ayath anu enikku ld typist clerk typist ayakkan pattumo please help me sir

  17. Suresh

    what are the KGTE typewriting english and malayalam equivalent qualifications for applying kpsc exams

  18. Faroo

    Sir
    IS PGDCA C DACEQUIVALANT TO KGTE TYPEWRITING

  19. Anonymous

    sir,

    vhse dept auditing and accountancy coursil typewriting lower 40 words/minute included aan. Ld typist posilekk apply cheyyan ith qualified aano

  20. Anonymous

    Can l register in any RI CENTER

  21. HAFIL

    Can I register in any RI CENTER

  22. Akhil N Anikuttan

    Sir,

    ഞാൻ 2010 ഇൽ VHSE OS പാസായ വ്യക്തി ആണ്. എന്റെ സെര്ടിഫിക്കറ്റിൽ Word processing ഉണ്ട് എനിക്ക് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ അസിസ്റ്റന്റ് എക്സാം എഴുതാൻ സാധിക്കുമോ.

    Thanks.

  23. Rahul

    Sir.
    KGTE Wordprocessing ethra mark nu aah 50 aano 100 mark aanooo

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

error: Content is protected !!