↑ Return to HTML

HTML തുടക്കക്കാര്‍ക്ക്

എച്ച്.റ്റി.എം.എല്  തുടക്കക്കാര്‍ ഒാരോ പാഠത്തിലും തന്നിരിക്കുന്ന കമാന്ഡുകള്‍  നോട്ട് പാഡ് / വേര്‍ഡ് പാഡ്  ഒാപണ്‍ ചെയ്തശേഷം അതില്‍ ടൈപ്പ് ചെയ്ത്  സേവ് അസ് കമാന്‍ഡ് ഉപയോഗിച്ച് .html ആയി സേവ് ചെയ്യുക, (for Eg: firstlesson.html) അപ്പോള്‍ കിട്ടുന്ന ഫയലില്‍ ചെന്ന് ഡബിള്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്യിക്കുക.

NB: സേവ് ചെയ്യുന്ന അവസരത്തില്‍  .txt ആയി ക്കൂടി സേവ് ചെയ്താല്‍   (for Eg: firstlesson.txt) ആ ഫയല്‍ വീണ്ടും തുറന്ന് എഡിറ്റ് തുടരാവുന്നതാണ്.

 

TL Ganesh

 

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

error: Content is protected !!