MODULE 4

WEB DESIGNING

വെബ് ഡിസൈനിംഗ് വെബ്‌സൈറ്റ് – ഒരു വെബ്‌ സെർവറിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്റർനെറ്റ് വഴി ഉപയോഗിക്കുവാൻ പറ്റുന്നതുമായ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ തുടങ്ങിയവയുടെ ശേഖരമാണ്‌ ഒരു വെബ്‌സൈറ്റ്. വേള്‍ഡ് വൈഡ് വെബ്- എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നവിധത്തിലുള്ള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ “വേൾഡ് വൈഡ് വെബ്” (World Wide Web) എന്ന് വിളിക്കുന്നു. വെബ്ബൌസര്‍- വെബ്‌സൈറ്റിലെ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വെയർ ആണ്‌ വെബ് ബ്രൗസർ (ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല, ക്രോം ഇവ വെബ് ബ്രൌസര്‍ ആണ്) വെബ് പേജ്- …

View page »

HTML

View page »

ERP

ഒരു ബിസിനസ്സ് സം‌രംഭത്തിന്റെ പ്രവർത്തനത്തിനാവശ്യമായ വിവരങ്ങളും(Data) പ്രവർത്തനരീതികളും (Processes) കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ,കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നിവയുടെ സഹായത്തോടെ ഒരു ഏകീകൃത കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഏകോപിപ്പിക്കുക എന്ന ആശയത്തെയാണ്‌എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് അഥവാ ഇ.ആർ.പി എന്നു വിളിക്കുന്നത്.ഈ ഏകോപനം സാദ്ധ്യമാക്കാൻ അനേകം കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ,കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഘടകങ്ങൾ കൂടാതെ സ്ഥാപനത്തിലാകെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുവാനുള്ള ഒരു ഏകീകൃത ഡാറ്റാബേസും ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, പ്രവർത്തന വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഏകീകൃത ഡാറ്റാബേസ്, ദൈനംദിന പ്രവർത്തനങ്ങൾ നടത്തുവാനുപ യോഗിക്കുന്ന പൊതുവാ യൊരു കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ,ഏകീകൃതമായൊരു യൂസർ ഇന്റെർഫേസ് എന്നിവയുടെ ആകെത്തുകയാണ്‌ ഒരു ഇ.ആർ.പി സോഫ്‌റ്റ്‌വെയർ. ഒരു സം‌രംഭത്തിലെ എല്ലാ വിധ പ്രവർത്തനങ്ങളും :- മാനുഫാക്‌ചറിംഗ്,വിൽക്കൽ(Sales), …

View page »

EMAIL CREATION (GMAIL)

View page »

GMAIL SHORTCUTS

gmail shorcuts ref

View page »

PHP

പി.എച്ച്.പി. സചേതന വെബ് താളുകൾ നിർമ്മിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌പി.എച്ച്.പി. സെർവറിൽ പ്രവർത്തിക്കുന്ന സ്ക്രിപ്റ്റുകളുണ്ടാക്കലാണ് ഇതിന്റെ പ്രധാന ഉപയോഗം. കമാൻഡ്‌ ലൈനിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. 1995 ൽ റാസ്മസ് ലെർഡോഫാണ് ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ പി.എച്ച്.പി ഗ്രൂപ്പ് ആണ്‌ പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത്. പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്‌വേർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം വെബ് സെർവറുകളിലും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. …

View page »

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

error: Content is protected !!